പരാതികൾ  

ഞാനിഷ്ടപ്പെട്ട പാട്ടുകളേക്കാളും കൂടുതൽ നിന്റെ പരാതികളും പരിഭവങ്ങളുമാണ് ഞാനീ കാലയളവിലത്രയും കേട്ടത്..

ചിത്രം

നീ കടലാസ്സിൽ പതിഞ്ഞ ഒരു ചിത്രം മാത്രമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന കാലം വിദൂരമല്ല 

മഴതുള്ളി

മഴത്തുള്ളിപോൽ പരിശുദ്ധമായിരുന്നു നീ ഒരിക്കൽ.. ഇന്ന് നീ ഓടയിൽ ഒഴുകുന്ന വെള്ളം പോലെ വൃത്തിഹീനമായിത്തീർന്നിരിക്കുന്നു.